Category: കേരളം

ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം

ദുബായ്: റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ…

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ (Bats Death) കണ്ടെത്തി. തിരുവാലിയിൽ ആണ് സംഭവം. റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളിൽ 17 എണ്ണമാണ് കൂട്ടത്തോടെ ചത്ത്…

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ; ഖദീജ മെഡിക്കൽസിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരിൽ മരുന്ന് മാറി നല്‍കിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. മരുന്ന് ഓവർഡോസായി കുട്ടിയുടെ കരളിനെ ബാധിച്ചു. ചെറുകുന്നം പൂങ്കാവിലെ സമീറിന്‍റെ മകന്‍ മുഹമ്മദാണ് സ്വകാര്യ…

‘ഇ​ഫ്കോ’ അ​ഗ്രി​ക​ൾ​ച​ർ ഗ്രാ​ജ്വേ​റ്റു​ക​ളെ തേ​ടു​ന്നു

ഇ​ന്ത്യ​ൻ ഫാ​ർ​മേ​ഴ്സ് ഫെ​ർ​ട്ടി​ലൈ​സ​ർ കോ​ഓ​പ​റേ​റ്റി​വ് (ഇ​ഫ്കോ) ലി​മി​റ്റ​ഡ് ന്യൂ​ഡ​ൽ​ഹി അ​ഗ്രി​ക​ൾ​ച​ർ ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി​ക​ളെ (എ.​ജി.​ടി) തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ്ര​തി​മാ​സം 33,300 രൂ​പ സ്റ്റൈ​പ്പ​ന്റു​ണ്ട്. രാ​ജ്യ​ത്തെ…

കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന​യി​ലെ കൊ​ച്ച​റ​ക്കു സ​മീ​പം ആ​ന​പ്പാ​റ​യി​ലാ​ണ്​ പ്രാ​ചീ​ന ച​രി​ത്ര​കാ​ല സം​സ്കാ​ര​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ…

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീല്‍ഡിങിലും അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു…

‘അടിക്കടി ആവശ്യങ്ങൾ മാറ്റുന്നു’; ആശ വർക്കർമാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി

തിരുവനന്തപുരം: ആശാസമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവർ മറച്ചുപിടിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശനം. ആശമാരുടെ കാര്യത്തിൽ…

കരുവന്നൂര്‍ കള്ളപ്പണമിടപാട്; കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇ.ഡി

In a crucial move, the Enforcement Directorate (ED) has approached the court seeking permission to transfer seized assets from the Karuvannur money laundering case to the bank, enabling the return…

ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ഓൾ റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 ഡിസംബർ…

കുഞ്ഞിനെ വരവേല്‍ക്കാന്‍ കെ.എല്‍. രാഹുലും ഭാര്യയും; ചിത്രങ്ങള്‍ പങ്കുവെച്ച് അതിയ ഷെട്ടി

ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ . രാഹുൽ ടി20 ലോകകപ്പിൽ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി…