All About O-1 Visa, Entry Route To US Gaining Popularity Among Indians
Washington: As Indians face challenges in getting a work visa in the United States due to long queues and the Trump administration’s crackdown on immigration, the O-1 visa is emerging…
10 ബെഡ് റൂം, സ്വിച്ചും പൈപ്പുമെല്ലാം 24 ക്യാരറ്റ്; വൈറലായി ഇന്ദോറിലെ സ്വർണ വീട്
തനി സ്വർണം കൊണ്ട് അലങ്കരിച്ചൊരു വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഫർണിച്ചറുകൾ മുതൽ സ്വിച്ചുകൾ വരെ സ്വർണം കൊണ്ട് പൊതിഞ്ഞ ആഡംബര വീട്. കോണ്ടന്‍റ് ക്രിയേറ്ററായ പ്രിയം സാരസ്വത് ആണ് സ്വർണ വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. 10 മുറികളുള്ള വീട്ടിൽ…
പോര് മുറുകും; ഗവർണറുടെ സുരക്ഷയ്‌ക്കായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സർക്കാർ
ഗവർണറുടെ സുരക്ഷയ്‌ക്കായി
മണിപ്പൂരില്‍ വെടിവെപ്പ്; കാറില്‍ സഞ്ചരിച്ച നാല് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ അജ്ഞാതസംഘം നടത്തിയ വെടിവെപ്പ് നാല് പേര്‍ കൊല്ലപ്പെട്ടു. 60 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികള്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട് ചെയ്തു.…
22 വര്‍ഷമായി ഒരേ ശീലം, മേക്കപ്പ് തുടച്ചുനീക്കാന്‍ പച്ചവെള്ളം ഉപയോഗിച്ചു; ഗുരുതര ചര്‍മ്മ രോഗവുമായി യുവതി
മേക്കപ്പ് ധരിക്കുന്നത് പോലെ പ്രധാനമാണ് നീക്കം ചെയ്യുന്നതും. സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം ചര്‍മ്മത്തിന് ദോഷമായി മാറുന്ന വാര്‍ത്തകള്‍ ധാരാളം നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ചൈനീസ് യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം മേക്കപ്പ് ഉപയോഗിക്കുകയും അത്…