കൊമ്പന്മാർ ഫൈനലിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം പാദ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്സിയെ സമനിലയിൽ പൂട്ടി ഫൈനലിൽ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് 1-1ന്റെ സമനില നേടിയ കൊമ്പന്മാർ 2-1ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് ജംഷെഡ്പൂരിനെ മറിക്കടന്നത്. ആദ്യ പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്…