മന്ത്രി വി അബ്ദുറഹിമാനെ താനൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എം എസ് എഫ് നേതാക്കൾ താനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു
എം.എസ്.എഫ് താനൂര്‍ നിയോജകമണ്ഡലം കമ്മറ്റി താനൂര്‍ ഗവണ്മെന്റ് കോളേജ് വിഷയത്തില്‍ നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച് വിജയമാണെന്ന് എം.എസ്.എഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് കാരണം കോളേജ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് എം.എല്‍.എ തന്നെ സമ്മതിക്കുകയുണ്ടായി. കോളേജ്…