Author: admin

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; മദ്യപിച്ചിരുന്നുവെന്ന് ഡോക്ടറുടെ മൊഴി, മരണത്തിൽ അസ്വഭാവികതയില്ല

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; മദ്യപിച്ചിരുന്നുവെന്ന് ഡോക്ടറുടെ മൊഴി, മരണത്തിൽ അസ്വഭാവികതയില്ല മലപ്പുറം: വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നൽകി.…

കുവൈത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

കുവൈത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈത്തിലെ മനാഖീഷ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാവിലെ…

അന്തരിച്ച ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന് 80 മില്ല്യണ്‍ ഡോളര്‍ സ്വത്ത്; പക്ഷെ ചില്ലികാശ് മക്കള്‍ക്ക് കിട്ടില്ല !

അന്തരിച്ച ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന് 80 മില്ല്യണ്‍ ഡോളര്‍ സ്വത്ത്; പക്ഷെ ചില്ലികാശ് മക്കള്‍ക്ക് കിട്ടില്ല ! ന്യൂ മെക്സിക്കോ: രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം നേടിയ നടന്‍ ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും 2025 ഫെബ്രുവരി 26…

സൗദിയിൽ കൃത്യമായ വിലാസത്തിൽ പാഴ്‌സലുകൾ എത്തിച്ചില്ലെങ്കിൽ കമ്പനികൾക്ക് 5,000 റിയാൽ പിഴ

സൗദിയിൽ കൃത്യമായ വിലാസത്തിൽ പാഴ്‌സലുകൾ എത്തിച്ചില്ലെങ്കിൽ കമ്പനികൾക്ക് 5,000 റിയാൽ പിഴ റിയാദ്: മുൻകൂട്ടി സമ്മതിച്ച സ്ഥലങ്ങളിൽ ഗുണഭോക്താക്കൾക്ക് കൊറിയർ പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക്…

ട്രംപ് വന്നതോടെ റിസ്ക് കൂടി, സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റി ആളുകള്‍; ഗോള്‍ഡ് ഇടിഎഫിനും മികച്ച പ്രതികരണം

ട്രംപ് വന്നതോടെ റിസ്ക് കൂടി, സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റി ആളുകള്‍; ഗോള്‍ഡ് ഇടിഎഫിനും മികച്ച പ്രതികരണം അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആഗോള സമ്പത്തിക്ക രംഗത്ത് വലിയ അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നത്. രാജ്യങ്ങള്‍ക്ക് മേല്‍ തീരൂവ ചുമത്തുന്ന ട്രംപിന്‍റെ നിലപാട്…

Malayalam News Live: സര്‍ക്കാര്‍ മേഖലയില്‍ ആദ്യം, കാൻസര്‍ ചികിത്സയിൽ നിര്‍ണായകം; ആര്‍സിസിയില്‍ സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി

Malayalam News Live: സര്‍ക്കാര്‍ മേഖലയില്‍ ആദ്യം, കാൻസര്‍ ചികിത്സയിൽ നിര്‍ണായകം; ആര്‍സിസിയില്‍ സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ…

കൊല്ലത്ത് എക്സൈസിന്റെ രാത്രി പരിശോധനയിൽ കുടുങ്ങിയത് ബോക്സിങ് പരിശീലകൻ; കൈയിൽ 16 ഗ്രാം എംഡിഎംഎ

കൊല്ലത്ത് എക്സൈസിന്റെ രാത്രി പരിശോധനയിൽ കുടുങ്ങിയത് ബോക്സിങ് പരിശീലകൻ; കൈയിൽ 16 ഗ്രാം എംഡിഎംഎ കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ്…

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം, ആദായ നികുതി ഇളവും നേടാം; 80ഡി പ്രകാരമുള്ള നികുതി ഇളവുകള്‍ ഇങ്ങനെ

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം, ആദായ നികുതി ഇളവും നേടാം; 80ഡി പ്രകാരമുള്ള നികുതി ഇളവുകള്‍ ഇങ്ങനെ പഴയ നികുതി വ്യവസ്ഥയില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്ന നികുതിദായകരാണോ നിങ്ങള്‍? എങ്കില്‍ മാര്‍ച്ച് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍…

Malayalam News Live: സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി

Malayalam News Live: സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ അടക്കം അന്വേഷണ പരിധിയിൽ.

സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി

സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി 2024 ജൂലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി രാജ്യത്തെ സിമന്‍റ് വില വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നു. ധാതുക്കള്‍ അടങ്ങിയ ഭൂമിക്ക് നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് ആയിരുന്നു സുപ്രീം കോടതിയുടെ…