Author: admin

സൗദിയിൽ വനിത ഫോട്ടോ​ഗ്രാഫർക്ക് ഗ്രാൻഡ് മോസ്കിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഔദ്യോ​ഗിക അനുമതി

സൗദിയിൽ വനിത ഫോട്ടോ​ഗ്രാഫർക്ക് ഗ്രാൻഡ് മോസ്കിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഔദ്യോ​ഗിക അനുമതി മക്ക: മക്കയിലെ ​ഗ്രാൻഡ് മോസ്കിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്താൻ സൗദിയിലെ ഒരു വനിത ഫോട്ടോ​ഗ്രാഫർക്ക് ഔദ്യോ​ഗിക അനുമതി. ഇതാദ്യമായാണ് മസ്ജിദിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഒരു വനിത ഫോട്ടോ​ഗ്രാഫർക്ക് ലൈസൻസ്…

പ്രേമിക്കാനുള്ള പുതിയ സൂത്രങ്ങളുമായി ‘പ്രേമാസൂത്ര’ത്തിലെ ​ഗാനം

പ്രേമിക്കാനുള്ള പുതിയ സൂത്രങ്ങളുമായി ‘പ്രേമാസൂത്ര’ത്തിലെ ​ഗാനം ബാലു വർ​ഗീസ് നായകനായി എത്തിയ പ്രേമാസൂത്രം എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. പൊൻ കനിയെ എന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് മണികണ്ഠൻ പെരുമ്പടപ്പ് ആണ്. ജിജു അശോകൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിദ്യാധരൻ…

രാഷ്ട്രീയ തന്തയില്ലായ്മ, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ

രാഷ്ട്രീയ തന്തയില്ലായ്മ, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജിസുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിൽ.സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ…

കേരളത്തില്‍ ഏഴ് ലക്ഷം എഫ്‌ടിടിഎച്ച് കണക്ഷന്‍; നാഴികക്കല്ലുമായി ബിഎസ്എന്‍എല്‍

കേരളത്തില്‍ ഏഴ് ലക്ഷം എഫ്‌ടിടിഎച്ച് കണക്ഷന്‍; നാഴികക്കല്ലുമായി ബിഎസ്എന്‍എല്‍ തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ ഏഴ് ലക്ഷം എഫ്‌ടിടിഎച്ച് (ഭാരത് ഫൈബര്‍) ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ്…

കേരള പേപ്പർ പ്രോഡക്ട്‌സിന് സർക്കാർ സഹായം, 25 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

കേരള പേപ്പർ പ്രോഡക്ട്‌സിന് സർക്കാർ സഹായം, 25 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി തിരുവനന്തപുരം: കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡി(കെപിപിഎൽ)ന്‌ സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കമ്പനി പുനരുദ്ധാരണ…

പരുന്തുംപാറ കയ്യേറ്റം: പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി കളക്ടർ

പരുന്തുംപാറ കയ്യേറ്റം: പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി കളക്ടർ ഇടുക്കി: പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയും…

Malayalam News Live: വീടും സ്ഥലവും വിറ്റ് പെൺമക്കളെ സുരക്ഷിതരാക്കി, പക്ഷാഘാതം വന്ന 57കാരിയെ മക്കൾക്ക് വേണ്ട, തണലേകി ഗാന്ധിഭവൻ

Malayalam News Live: വീടും സ്ഥലവും വിറ്റ് പെൺമക്കളെ സുരക്ഷിതരാക്കി, പക്ഷാഘാതം വന്ന 57കാരിയെ മക്കൾക്ക് വേണ്ട, തണലേകി ഗാന്ധിഭവൻ കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി.…

വീടും സ്ഥലവും വിറ്റ് പെൺമക്കളെ സുരക്ഷിതരാക്കി, പക്ഷാഘാതം വന്ന 57കാരിയെ മക്കൾക്ക് വേണ്ട, തണലേകി ഗാന്ധിഭവൻ

വീടും സ്ഥലവും വിറ്റ് പെൺമക്കളെ സുരക്ഷിതരാക്കി, പക്ഷാഘാതം വന്ന 57കാരിയെ മക്കൾക്ക് വേണ്ട, തണലേകി ഗാന്ധിഭവൻ ഹരിപ്പാട്: മക്കൾക്ക് വേണ്ടാത്ത അമ്മയ്ക്ക് ഇനി ഗാന്ധിഭവൻ തണലേകും. ചേരാവള്ളി വീരശ്ശേരി കിഴക്കത്തിൽ ഉമയമ്മ (57)യുടെ സംരക്ഷണമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ഉമയമ്മയ്ക്ക് രണ്ട്…

ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി! അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരെ താരം കളിക്കില്ല

ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി! അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരെ താരം കളിക്കില്ല ബ്രസീലിയ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി. കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് പരിക്കിനെ തുടര്‍ന്ന് നെയ്മറെ ഒഴിവാക്കിയത്. നെയ്മറിന്റെ അഭാവത്തില്‍ റയല്‍…

സ്റ്റാര്‍ലിങ്ക്! മസ്കിന്‍റെ ഇന്‍റര്‍നെറ്റ് വിപ്ലവം അനുഭവിക്കാന്‍ വിമാനം പിടിച്ച് പോകേണ്ടിവരുമോ? അറിയാനേറെ

സ്റ്റാര്‍ലിങ്ക്! മസ്കിന്‍റെ ഇന്‍റര്‍നെറ്റ് വിപ്ലവം അനുഭവിക്കാന്‍ വിമാനം പിടിച്ച് പോകേണ്ടിവരുമോ? അറിയാനേറെ സ്റ്റാർലിങ്ക് വരുമ്പോൾ ഇന്ത്യൻ ഇന്‍റർനെറ്റ് വിപണിയിൽ എന്ത് മാറ്റമാണുണ്ടാകുക? ആരാകും സ്റ്റാർലിങ്കിന്‍റെ ഉപയോക്താക്കൾ? ഇന്‍റർനെറ്റ് വേഗത്തിലോ നിലവിലെ വരിസംഖ്യയിലോ മാറ്റമുണ്ടാകുമോ? ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിൽ മികച്ച…