വീട്ടിനുള്ളില്‍ വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് മരിച്ച് ഒരു മാസത്തിന് ശേഷം
വീട്ടിനുള്ളില്‍ വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് മരിച്ച് ഒരു മാസത്തിന് ശേഷം ഇംഗ്ലണ്ടിലെ സ്വിൻഡനിൽ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടിൽ വളർത്ത് നായ്ക്കൾ ഭാഗികമായി തിന്ന നിലയിൽ കണ്ടെത്തി. ഒരു മാസമായി ഇവരുടെ അസാന്നിധ്യം…