കണ്ണുനനയിച്ച പുലിമുരുകന്‍; കൂടെ അപരിചിതയായ ഒരമ്മ, ഒരു കുഞ്ഞ്!
കണ്ണുനനയിച്ച പുലിമുരുകന്‍; കൂടെ അപരിചിതയായ ഒരമ്മ, ഒരു കുഞ്ഞ്! ‘ഞാന്‍ അമ്മയെ അങ്ങോട്ടു ആക്കാം.’ അമ്മ ചിരിച്ചു. എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടാരുന്നു. ഒന്നും വരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് ഇത് നടക്കുന്നത്. ഒരു ദിവസം ലൈബ്രറിയില്‍ പോകാനും…