പാണ്ടിക്കാട് (മലപ്പുറം ):നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനലുകാരൻ മരണതിന് കീയടങ്ങി.കുട്ടി മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റിലെ പ്രധാനിയായിരുന്നു അവൻ. ചെമ്പ്രശ്ശേരി എ.യു.പി സ്കൂൾ ടീം അങ്കമായിരുന്നു. മഞ്ചേരി ഉപജില്ല തല ഫോട്ബോൾ ടൂർണമെന്റിൽ സ്കൂളിനെ വിജയത്തിലെത്തിച്ച് കിരീടം സമ്മാനിച്ചതിൽ അവന്റെ പങ്ക് വലുതായിരുന്നു.കുട്ടി ഫുട്ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.ഹൈസ്കൂൾ പഠനത്തിനായി തിരഞ്ഞെടുത്തത് പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ആയിരിന്നു. കായികത്തിന് പ്രാധാന്യം കൊടുക്കുന്ന […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1