കൊവിഡ് പോസിറ്റീവ്, അനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ അക്ഷയ് കുമാർ

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സര്‍ഫീര എന്ന അക്ഷയുടെ പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ആണ് നടനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് അക്ഷയ്ക്ക് പങ്കെടുക്കാനാവില്ല. 
 

By admin