മെഹന്തി ആഘോഷത്തിൽ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി രാധിക മെർച്ചന്റ്. മഞ്ഞ ലെഹങ്ക ചോളിയായിരുന്നു രാധിക മെർച്ചന്റ്. മഞ്ഞ ലെഹങ്ക ചോളിയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്നതായിരുന്നു ഫ്ലോറൽ പ്രിന്റ് ഷാൾ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റിയ കപൂറാണ് രാധികയുടെ മെഹന്തി ലുക്ക് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രമുഖ ഡിസൈനർ അനാമിക ഖന്നയാണ് രാധികയുടെ മെഹന്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുലപ്പൂമൊട്ടുകൾ ജമന്തിപൂക്കളും എംബ്രോയഡറി ചെയ്തിട്ടുള്ളതാണ് രാധികയുടെ മനോഹരമായ ഷാൾ. വസ്ത്രത്തിനിണങ്ങുന്നതായിരുന്നു ഫ്ലോറൽ ആക്സസറീസ്. മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും ഐഷാഡോയും അണിഞ്ഞിട്ടുണ്ട്. നെറ്റിയിൽ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1