തിരുവനന്തപുരം: നഗരൂരില്‍ ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴ് മണി കഴിഞ്ഞ് . നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം നടന്നത്.
നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷമുണ്ടായതെന്നാണ് സൂചന. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.