ഡൽഹി: തൃശൂർ കൊണ്ടാഴി പാറമേൽ പടി, മേലേ മുറി മണ്യംകോട്ട് വീട്ടിൽ ജാനകി അമ്മ (100 വയസ്) വാർദ്ധക്യ സഹജമായ അസുഖത്താൽ ഡൽഹി, ദിൽഷാദ് കോളനിയിൽ 5-7 -24 വെള്ളിയാഴ്ച രാത്രി 11:55-ന് നിര്യാതയായി. 6-7 -24 ശനിയാഴ്ച, ഡെൽഹി സീമാപുരിയിൽ സംസ്ക്കാര കർമ്മം നടത്തി. 
ഭർത്താവ് പരേതനായ കുഞ്ഞുക്കുട്ടൻ നായർ. മക്കൾ: ഗംഗാധരൻ ഉണ്ണികൃഷ്ണൻ, സുകുമാരൻ. മരുമക്കൾ: വിലാസിനി, സുമതി, വിജയമ്മ. എല്ലാവരും ഡൽഹിയിൽ താമസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed