മലപ്പുറം: കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. കുറ്റിപ്പുറം പൊലീസിലും, ആർപിഎഫിലും പരാതി നൽകിയതായി ഷറഫുദ്ദീൻ പറഞ്ഞു.…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1