മുംബൈ: പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് ടി20 ജേതാക്കളായ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ ആരാധകര്‍ മുംബൈയിലേക്ക് ഒഴുകിയെത്തി. ആയിരക്കണക്കിന് വരുന്ന ആരാധരെ സാക്ഷിയാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ റോഡ് ഷോ മുംബൈയില്‍ തുടങ്ങി.
#WATCH | Rohit Sharma and Virat Kohli lift the #T20WorldCup2024 trophy and show it to the fans who have gathered to see them hold their victory parade, in Mumbai. pic.twitter.com/jJsgeYhBnw
— ANI (@ANI) July 4, 2024
പ്രത്യേകം തയാറാക്കിയ ബസിൽ ലോകകപ്പ് ട്രോഫിയുമായി നരിമാൻ പോയിന്റിൽനിന്ന് വാങ്കഡെ സ്റ്റേഡിയം വരെയാണ് റോഡ് ഷോ. വിക്ടറി പരേഡിന് ശേഷം വാങ്കഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും.
#WATCH | Mumbai: Team India stars wave to the sea of fans who have gathered en route to Wankhede Stadium to see them. #T20WorldCup2024 pic.twitter.com/K6F10MjOAk
— ANI (@ANI) July 4, 2024
സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്. കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് പ്രദേശത്തേക്ക് എത്തുന്നത്. മുംബൈയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ടി20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
#WATCH | Team India begins its victory parade in Mumbai and passes through a sea of Cricket fans who have gathered to see the T20 World Cup champions. #T20WorldCup2024 pic.twitter.com/hDSY9rK62S
— ANI (@ANI) July 4, 2024
#WATCH | Celebrations galore atop the Team India bus as the team conducts its victory parade en route Wankhede Stadium, in Mumbai. pic.twitter.com/NhwrVlvaSg
— ANI (@ANI) July 4, 2024
#WATCH | Mumbai: Team India conduct its victory parade and celebrate as they head to Wankhede Stadium. #T20WorldCup2024 pic.twitter.com/IOLJX9ugvi
— ANI (@ANI) July 4, 2024