കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തുടർന്നു ത​ട​വി​ലാ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഴ്സു​മാ​ർക്ക് മോ​ച​നം. 19 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 60 ന​ഴ്‌​സു​മാ​രാ​ണ് മോ​ചി​ത​രാ​യ​ത്.
ഓ​ഗ​സ്റ്റി​ൽ മാ​ലി​യ മേ​ഖ​ല​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​വൈ​ത്ത് മാ​ന​വ​ശേ​ഷി സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു താ​മ​സ​നി​യ​മം ലം​ഘി​ച്ചു ജോ​ലി ചെ​യ്തെ​ന്ന പേ​രി​ൽ 30 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ പി​ടി​യി​ലാ​യ​ത്
കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ൽ സ​ബാ​ഹി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സു​മാ​ർ മോ​ചി​ത​രായത്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed