ഡല്‍ഹി: മാനനഷ്ട കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് തടവു ശിക്ഷ. മേധാ പട്കറെ അഞ്ച് മാസത്തെ തടവിനാണ് ശിക്ഷിച്ചത്.
ഡല്‍ഹിയിലെ സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ നവീന്‍ സക്സേന 2001 ല്‍ നല്കിയ കേസിലാണ് നടപടി.
10ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മേല്‍ക്കോടതിയെ സമീപിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്