Share Market: ഓഹരി വിപണി സർവകാല റെക്കോർഡിൽ; വോട്ടെണ്ണൽ ദിനത്തിലെ വീഴ്ചയ്ക്ക് ശേഷമുള്ള കുതിപ്പ്

മുംബൈ: സർവകാല റെക്കോർഡിൽ ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. ഇന്ന് സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 
 

By admin