തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയുടെ പ്രിയപ്പെട്ട ഡോക്ടറാണ് ജോ ജോസഫ് എന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.