ഡല്‍ഹി: എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ആന്ധ്രാപ്രദേശില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇസിഐ കണക്കുകള്‍ പ്രകാരം പാര്‍ട്ടി 132 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 
മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി 16 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. നായിഡു ജൂണ്‍ 9 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാജി സമര്‍പ്പിക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഗവര്‍ണറോട് വൈകുന്നേരം 4 മണിവരെ സമയം തേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *