ചെന്നൈ: കോയമ്പത്തൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അണ്ണാമലൈ 23,000 വോട്ടുകള്‍ക്ക് പിന്നിലായിരിക്കവെ വിജയമുറപ്പിച്ച് ഡിഎംകെ.
കോയമ്പത്തൂരില്‍ ഡിഎംകെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഗണപതി രാജ്കുമാറിനെയാണ് ഡിഎംകെ ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. 1998ലും 1999ലും രണ്ട് തവണ മാത്രമാണ് ബിജെപി കോയമ്പത്തൂര്‍ സീറ്റില്‍ വിജയിച്ചത്.