ഇഞ്ചോടിഞ്ച് പോരാട്ടം, എൻഡിഎയ്ക്ക് 400 സ്വപ്‍നം അകലെ! കേരളത്തിൽ യുഡിഎഫ് തരംഗം

ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. തീ പാറുന്ന പോരാട്ടമാണ് രാജ്യമെങ്ങും നടക്കുന്നത്. 

By admin

You missed