ഡല്‍ഹി: ജമ്മു കശ്മീരിലെ ജമ്മു, ഉധംപൂര്‍ ലോക്സഭാ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ജമ്മു ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ജുഗല്‍ കിഷോര്‍ ശര്‍മ്മയും ഉധംപൂരില്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗുമാണ് ലീഡ് ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ 32 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടത്തില്‍ ഇന്‍ഡ്യാ മുന്നണിയാണ് ലീഡ് ചെയ്തിരുന്നത്. പത്ത് മണിവരെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് താഴെ പോയി. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1