ന്യൂയോർക്ക്: മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് 93-ാം വയസ്സിൽ അഞ്ചാമതും വിവാഹിതനായി. വിരമിച്ച മോളിക്യുലാർ ബയോളജിസ്റ്റ് എലീന സുക്കോവയാണ് (67) വധു. ഇരുവരും തമ്മിൽ കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോപ്പിലും മൊറാഗ എസ്റ്റേറ്റിലുമായാണ് വിവാഹാഘോഷം സംഘടിപ്പിച്ചിരുന്നത്. ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡറായ പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ.1956ലാണ് മർഡോക്ക് പട്രീഷ്യയെ വിവാഹം കഴിച്ചത്. 1960ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തകയായ ഒന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999ൽ ഇരുവരും പിരിഞ്ഞു. തുടർന്ന് വെൻഡി ഡെങ്ങിനെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1