ഖത്തര്‍ ലോകകപ്പ് : ടിക്കറ്റ് വില്പന രണ്ടാം   ഘട്ടവും റെക്കോര്‍ഡ്‌ ബുക്കിംഗ്

ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം ഘട്ട ടിക്കറ്റ്‌ ബുക്കിങ്ങും റെക്കോര്‍ഡോടെ അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ ടിക്കറ്റിനായി 2.35 കോടി ബുക്കിംഗ് നടന്നെന്ന് ഫിഫ അറിയിച്ചു. ആതിഥേയരായ ഖത്തറില്‍ നിന്നും, അര്‍ജെന്റിന, ബ്രസീല്‍ , ഇംഗ്ലണ്ട് ,ഫ്രാന്‍സ് , മെക്സിക്കോ , അമേരിക്ക രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉള്ളത് ഡിസംബര്‍ 18 ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *