കുവൈത്ത് സിറ്റി: ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് കുവൈത്ത് കിരീടവകാശിയാകും. ഇദ്ദേഹത്തെ കിരീടവകാശിയായി ശുപാര്‍ശ ചെയ്തുകൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു.
കുവൈത്ത് ഭരണ ഘടനാ അനന്തരാവകാശം സംബന്ധിച്ച് 1964 എഡി 4-ലെ നിയമപ്രകാരമാണ്  പുതിയ അമീരി ഉത്തരവ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *