തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍. വെറും 0-1 സീറ്റാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. ബിജെപി ഒന്ന് മുതല്‍ നാലു സീറ്റുകള്‍ വരെ നേടാമെന്നും ചാണക്യ വിലയിരുത്തുന്നു. യുഡിഎഫ് 12 മുതല്‍ 15 സീറ്റുകള്‍ വരെ നേടിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് ചില എക്‌സിറ്റ് പോളുകളിലൂടെ:
ജന്‍കി ബാത്ത്: യു.ഡി.എഫ്- 13-15, എല്‍.ഡി.എഫ്- 3-5, എന്‍.ഡി.എ- 0
ടി.വി 9- ഭാരത് വര്‍ഷ്: യു.ഡി.എഫ്- 16, എല്‍.ഡി.എഫ്- 3, എന്‍.ഡി.എ- 1
വിഎംആർ: യുഡിഎഫ് – 19, എൽഡിഎഫ് – 0, എൻഡിഎ – 1
സിഎൻഎൻ – ന്യൂസ് 18:യുഡിഎഫ് –15–18, എൽഡിഎഫ്– 2–5, എൻഡിഎ– 1–3.