ബാംഗ്ലൂർ: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഏറ്റ കനത്ത തിരിച്ചടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന സൂചനയാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ആകെ 28 സീറ്റുകളിൽ 23-25 വരെ സീറ്റുകൾ എൻ.ഡി.എ നേടിയേക്കാം. ജെ.ഡി.എസിന് രണ്ട് മുതൽ മൂന്ന് സീറ്റുകൾ ലഭിക്കും. കോൺ​ഗ്രസ് മൂന്ന് മുതൽ അ‍ഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *