ന്യൂഡല്‍ഹി: സംസ്ഥാനത്ത് യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന് ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോള്‍. ഇടതുമുന്നണി നാലു സീറ്റുകള്‍ നേടിയേക്കാം. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.
Malayalam News Portal