2024 പാരീസ് ഒളിമ്പിക്സ‌ിലേക്ക് യോഗ്യത നേടി ഇന്ത്യൻ ബോക്‌സർ നിഷാന്ത് ദേവ്. യോഗ്യതാ മത്സരത്തിൽ 71 കിലോ വിഭാഗത്തിൽ മോൾഡോവയുടെ വാസിലി സെബോറ്റാരിയെ പരാജയപ്പെടുത്തി സെമിയിൽ കടന്നതോടെയാണ് നിഷാന്ത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്.
5-0 എന്ന സ്കോറിനായിരുന്നു നിഷാന്തിന്റെ വിജയം. പാരീസിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോകറാണ് നിഷാന്ത് ദേവ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *