കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. എടയപ്പുറത്ത് നിന്ന് വൈകീട്ട് അഞ്ചിനാണ് 12 വയസ്സുള്ള കുട്ടിയെ കാണാതായത്. ബംഗാൾ സ്വദേശിയുടെ കുട്ടിയെ ആണ് കാണാതായിരിക്കുന്നത്.…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1