നെടിയശാല: കുഴിക്കാട്ടുക്കുന്നേൽ സജി മാത്യു (56) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയശാല സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: അൽഫോൻസ പാലക്കാട് വട്ടോത്ത്കുന്നേൽ കുടുംബാഗം. മക്കൾ: മാത്യു സജി, മനു സജി.

By admin

Leave a Reply

Your email address will not be published. Required fields are marked *