നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. മംഗലാപുരം സ്വദേശിയായ ഇദ്ദേഹമാണ് 400 കോടി മൂല്യം വരുന്ന ഐസ് ക്രീം പാർലർ ചെയിനിൻ്റെ ഉടമയാണ്. ഇന്ത്യൻ ബിസിനസ് ലോകത്ത് ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. മംഗലാപുരത്ത് പഴക്കച്ചവടക്കാരനായിരുന്നു രഘുനന്ദൻ്റെ പിതാവ്. സഹോദരനൊപ്പം അദ്ദേഹത്തിൻ്റെ ഭക്ഷണശാലയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 14ാം വയസിൽ ഇദ്ദേഹം മുംബൈയിലേക്ക് എത്തിയത്. പിന്നീട് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1