തൃശൂര്‍: ഭാരതപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ദേശമംഗലം വരവട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്.
നേപ്പാള്‍ സ്വദേശികളുടെ മക്കളുടെ മക്കളായ വിക്രം (16), ശ്രിര്‍ഷ (13) എന്നിവരാണ് മരിച്ചത്. മുങ്ങിപ്പോയ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.