പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. കോളേജ്സ്ട്രീറ്റ് കൂരിയാട്ട്തൊടി റസാഖ് – നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ ആണ് മരിച്ചത്.  കൊണ്ടൂർക്കര അൽ ഹിദായ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ശനിയാഴ്ച്ച വൈകിട്ട്‌ കൊടലൂർ പെരിക്കാട്ടുകുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: ഇർഫാൻ, സാബിത. 

By admin

Leave a Reply

Your email address will not be published. Required fields are marked *