ചെ​ന്നൈ: മ​ല​യാ​ളി മോ​ഡ​ലി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ​ര​സ്യ ഏ​ജ​ന്‍റ് പി​ടി​യി​ൽ. പ​ര​സ്യ ഏ​ജ​ന്‍റാ​യ സി​ദ്ധാ​ർ​ഥാ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വ​ച്ച് സി​ദ്ധാ​ര്‍​ഥ് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇം​ഗ്ല​ണ്ടി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ യു​വ​തി​യെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ശേ​ഷം ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed