തൃശൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാഖിന്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് […]