തൊടുപുഴ: അയലാരത്ത് എ പി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മക്കൾ ബിജു പി തോമസ് USA, റെജി പി തോമസ്, മരുമക്കൾ റീന ബിജു USA, ബിൻസി ചേലക്കൽ മാറിക പരേത കിടങ്ങൂർ പനന്താനത്ത് കുടുംബാംഗം