നടി ബേബി ഗിരിജ അന്തരിച്ചു 

ചെന്നൈ: ചലച്ചിത്രനടി  പി.പി. ഗിരിജ (83)ചെന്നൈയിൽ അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്നാ പേരിൽ ബാലതാരമായി തിളങ്ങി. ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങൾ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയിൽ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും. 

Asianet News Live

By admin