പാമോയിലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

ദില്ലി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി ജെ തോമസ്, ജിജി തോമസൺ, ടി എച്ച് മുസ്തഫ എന്നിവർ നൽകിയ ഹർജികളാണ് കോടതി ലിസ്റ്റ് ചെയ്തത്. നാല് വർഷത്തിന് ശേഷമാണ് ഹർജി കോടതി ലിസ്റ്റ് ചെയ്തതത്. കേസ് ഇന്ന് വാദം കേൾക്കരുതെന്ന് കാട്ടി ഇന്നലെ പി ജെ തോമസിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്ന് കെഎസ്ഇബി പിന്മാറണം: പ്രതിപക്ഷ നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin