ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി തൃണമൂൽ കോൺഗ്രസ്. ഗവർണർ സ്ത്രീയ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൃണമൂലിന്റെ ആരോപണം ഉന്നയിക്കുന്നത് .സ്ത്രീ ആനന്ദ ബോസിനെതിരെ പരാതി നൽകിയെന്നും പറഞ്ഞു.
അതേസമയം ആരോപണം സിവി ആനന്ദ ബോസ് നിക്ഷേധിച്ചു. സത്യം ജയിക്കുമെന്ന് ഗവർണർ പറഞ്ഞു. അപകീർത്തി തെരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ബംഗാളിലെ പോരാട്ടം തുടരുമെന്ന് അഗവർണർ വ്യക്തമാക്കി.
രാജ്ഭവനിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ആക്രമിച്ചെന്നാണ് തൃണമൂൽ എംപി സാഗരിക ഘോഷാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാഗരിക ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *