വേനലിൻ തീക്ഷ്‌ണതയിൽ ഞാനൊരുവാടി കരിഞ്ഞ മരമായി തീർന്നു.എന്നെ നോക്കി കളിയാക്കിയവരോട്പകരം വീട്ടാൻ ഞാനൊരുങ്ങി.വരണ്ട വേനലിൽ ഒരിറ്റു വെള്ളത്തിനായ്കൊതിച്ചപ്പോഴും ഞാൻ സഹിച്ചു നിന്നു.വേനലിൻ ഒടുക്കവും മഴയുടെ തുടക്കവുംഎന്നെ ഉയർത്തെഴുന്നേൽപ്പിച്ചു.ഞാനെൻ രൂപവും ഭാവവും മാറ്റിപുതിയൊരു മരമായ് പുനർജനിച്ചു.
– ദേവപ്രിയ ടി (ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര)

By admin

Leave a Reply

Your email address will not be published. Required fields are marked *