രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍

രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു. രാത്രി 7:30 നാണ് കളി.

“കഴിഞ്ഞ മത്സരത്തെക്കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. ആ മത്സരത്തിലെ വിജയം ഒന്നിനും ഒരു ​ഗ്യാരണ്ടി നല്‍കുന്നില്ല. നാളെ പുതിയൊരു ദിവസവും പുതിയൊരു മത്സരവുമാണ്. 0-0 എന്ന സ്കോര്‍ലൈന്‍ പോലെയാണ് നാളത്തെ മത്സരത്തിന് ഞങ്ങളിറങ്ങുക. വളരെ കടുപ്പമേറിയ സമ്മര്‍ദങ്ങള്‍ നിറഞ്ഞ മത്സരമായിരിക്കുമിത്. ഞങ്ങളതിന് തയ്യാറായിക്കഴിഞ്ഞു” എന്ന് ഇവാൻ വുകമനോവിച് പറഞ്ഞു.

നിലവില്‍ ബ്ലാസറെഴ്സ് 1:0 ന് മുന്നിലാണ്

Leave a Reply

Your email address will not be published. Required fields are marked *