തായ്‌പേയ് സിറ്റി: തുടര്‍ചലനങ്ങളില്‍ വിറച്ച് തായ്‌വാന്‍. തായ്‌വാനിലെ കിഴക്കൻ കൗണ്ടിയായ ഹുവാലിയനിൽ ശനിയാഴ്ച രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും ശക്തമായ ഭൂചലനത്തിന് 6.1 തീവ്രത രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടമുണ്ടായതായോ ഇതുവരെ റിപ്പോര്‍ട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *