പത്തനംതിട്ട: താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോലും പിതാവ് ടെന്‍ഷനടിച്ചിട്ടില്ല.ഒരു ടെന്‍ഷനുമില്ലെന്നും അനില്‍ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാന്‍ പോകില്ല. എന്‍.ഡി.എ. പ്രവര്‍ത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനില്‍ പറഞ്ഞു.