കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.5900 രൂപയ്ക്ക് മലബാറില്‍ നിന്ന് മലേഷ്യയിക്കും തുടര്‍ന്ന് സിംഗപ്പൂര്‍ , തായ് ലാന്‍ഡ് , ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ ഇനിമുതല്‍ യാത്ര സാധ്യമാകും . ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടാകും. എയര്‍ഏഷ്യ  വിമാനം വരുന്നതോടെ മലേഷ്യ , സിംഗപ്പൂര്‍ മേഘലയിലെ പ്രവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ് .മറ്റു രാജ്യങ്ങളിലേക്കുള്ള […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed