സിംഗപ്പൂര്‍: പ്രശസ്ത നടൻ ശ്രീ ജഗദീഷിന് 2023 -ലെ സിംഹപുരി അവാര്‍ഡ്‌. സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) ഈ വര്‍ഷത്തെ ഓണരാവില്‍ മിനിസ്റ്റർ ഇന്ദ്രാനി രാജ ആണ് അവാര്‍ഡ്‌ നല്‍കിയത്. കലാ സാംസ്കാരിക രംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സിംഹപുരി അവാര്‍ഡ്‌. ചടങ്ങില്‍ എന്‍ ബികെ എ ല്‍ പ്രസിഡന്‍റ് ജി സുധീർ, അധ്യക്ഷനായിരുന്നു . അഡ്വൈസർ ശ്രീ ബിമൽ ചടങ്ങിൽ സന്നിഹിതനായിരുന്നു . അവാര്‍ഡ് നേടിയ ജഗദീഷിനെ ആവേശപൂര്‍വമാണ് സിംഗപ്പൂര്‍ […]

By admin

Leave a Reply

Your email address will not be published. Required fields are marked *