കോട്ടയം: പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി. സംഭവത്തിൽ വീടിന്റെ ജനൽച്ചില്ലു പൊട്ടി. ഈ സമയത്ത് മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. മൂന്നു ദിവസങ്ങളിലായി ആലുവ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ തളർന്നുവീണത് 6 പൊലീസുകാർ പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയിലാണ് വെടിയുണ്ട ഉന്നംതെറ്റി പതിച്ചത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്‌ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ