കുവൈറ്റ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ ) വുമൺസ് ഫോറം മെമ്പർ മറിയംബി എസ് വി ക്ക് യാത്രയയപ്പ് നൽകി.
കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്തയും വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്തും ചേർന്ന് മൊമെന്റോ യും സമ്മാനങ്ങളും നൽകി.
കെ.ഡി.എൻ.എ ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, സുൽഫിക്കർ എം.പി, സഫിയ ബാത്ത ആൻഷീറ സുൽഫിക്കർ ജുനൈദ റൗഫ്, ലീന റഹ്‌മാൻ സാജിത നസീർ എന്നിവർ പങ്കെടുത്തു.