എടപ്പാൾ: വീടുകളിലും റസ്റ്റാറന്റുകളിലും പാചകത്തിനുപയോഗിച്ച എണ്ണ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനമാക്കുന്നു. പാഴാക്കിക്കളയുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് ഗതാഗതവകുപ്പ്. എടപ്പാൾ കണ്ടനകം ഐ.ഡി.ടി.ആർ മുഖേനയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ് ഐ.ഡി.ടി.ആറിൽ ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുത്ത ഗവേണിങ് ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ഉടൻ തന്നെ നടപ്പാക്കാനാണ് ആലോചന. ബയോഡീസല്‍ ഉണ്ടാക്കാൻ ഐ.ഡി.ടി.ആറിൽ പ്ലാന്റ് സ്ഥാപിക്കും. ഉപയോഗിച്ച